കൂട്ടിക്കൽ ഇളംങ്കാട്ടിൽ ഉരുൾപൊട്ടി; മണിമലയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

സ്വന്തം ലേഖിക

കോട്ടയം: കനത്ത മഴ തുടരുന്ന കുട്ടിക്കൽ പഞ്ചായത്തിൽ ഉരുൾപൊട്ടി

ഇളംകാട് ടോപ്പ് മേഖലയിൽ ഉരുൾപൊട്ടിയതായാണ് സംശയം. പുല്ലകയാർ കരകവിഞ്ഞ് ഒഴുകുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

കൊക്കയാർ പഞ്ചായത്തിലെ മുക്കുളം ടോപ്പ്, വെമ്പാല പ്രദേശത്തും കനത്ത മഴ തുടരുന്നുണ്ട്. മണിമലയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു