Spread the love

കൊല്ലം: കൊല്ലം ഏരൂരിൽ അച്ഛനെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു. ഏരൂർ മണലിൽ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്.

video
play-sharp-fill

ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത്.

പ്രതികളായ അയിരനല്ലൂർ സ്വദേശികളായ സുനിൽ, അനീഷ്, എന്നിവരേയും ഇവർക്കൊപ്പം പ്രായപൂർത്തിയാവാത്ത ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പ്രതി സുനിലിനെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.