
സ്വന്തം ലേഖകൻ
കോഴിക്കോട്: കൊടുവള്ളിയില്‍ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍.
വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കൊടുവള്ളി കുണ്ടച്ചാലില്‍ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന പരിശോധനയ്ക്കിടെ നെല്ലാങ്കണ്ടിയില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് ഡാനിഷ് പോക്സോ കേസിലും പിടിച്ചുപറി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.



