കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് കോഴി ബലി, 2 പേർ പോലീസ് പിടിയിൽ ; ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തിൽ കോഴിയെ അറുക്കൽ നിരോധിച്ചിരുന്നു

Spread the love

സ്വന്തം ലേഖിക

തൃശൂർ: കൊടുങ്ങലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. സംഭവത്തിൽ രണ്ട് പോരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എഴോടെയാണ് സംഭവം.

ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തിൽ കോഴിയെ അറുക്കൽ നിരോധിച്ചിട്ടുണ്ട്. കോഴിയെ അറുക്കാൻ ശ്രമിച്ചത് പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന്റെ ഭാഗമായാണ് കോഴിയെ ബലിയറുത്തത്. രാവിലെ ഏഴു മണിയോടെയായിരുന്നു രണ്ടു പേര്‍ കോഴിയെ ബലി നല്‍കിയത്.