കൊച്ചി മെട്രോയിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം ; റഗുലർ നിയമനം; 70,000–2,00,000 ശമ്പള സ്കെയിലിൽ ജോലി

Spread the love

കൊച്ചി മെട്രോയിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം. കമ്പനി സെക്രട്ടറി–E4 ന്റെ ഒരു ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. റഗുലർ നിയമനമാണ്. ഒാൺലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. www.kochimetro.org

video
play-sharp-fill