കൊച്ചിയിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. കടവന്ത്ര കതൃക്കടവ് ജെയിൻ ഫ്‌ളാറ്റ് പത്ത് ബിയിൽ താമസിക്കുന്ന എൽസ ലീന (38) ആണ് മരിച്ചത്. യുവതി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. മകൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group