
സ്വന്തം ലേഖകൻ
വൈക്കം : എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സി പി ഒ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വൈക്കം സ്വദേശിയായ ഷൈൻ ജിത്താണ് മരിച്ചത്.
കുടുംബമായി വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു.
മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്ന് ജോലിക്ക് പ്രവേശിക്കാൻ ഇരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 22 മുതൽ മെഡിക്കൽ അവധിയിലായിരുന്നു ഇദ്ദേഹം. വിഷാദം ഉൾപ്പടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു ഇദ്ദേഹം എന്നും റിപ്പോർട്ടുകളുണ്ട്. മെഡിക്കൽ അവധി എടുത്തതുമുതൽ വീട്ടിൽ തന്നെയായിരുന്നു. സംഭവ സമയത്ത് ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നു.



