
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി വൈപ്പിനില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ജീവനൊടുക്കാന്‍ കാരണം മകള്‍ വീടുവിട്ടുപോയി വിവാഹം കഴിച്ചതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്, ഭാര്യ അനിത എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്തു.







