video
play-sharp-fill
വീടിനു മുന്നിൽ നിൽക്കവെ കാർ പാഞ്ഞെത്തി ഇടിച്ചിട്ടു..! പോലീസുകാരന് ദാരുണാന്ത്യം; മരിച്ചത് എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ

വീടിനു മുന്നിൽ നിൽക്കവെ കാർ പാഞ്ഞെത്തി ഇടിച്ചിട്ടു..! പോലീസുകാരന് ദാരുണാന്ത്യം; മരിച്ചത് എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ

സ്വന്തം ലേഖകൻ

കൊച്ചി : നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. എറണാകുളം മടക്കത്താനം സ്വദേശി നജീബ്(46)ആണ് മരിച്ചത്.

മടക്കത്താനത്ത് വീടിന് മുന്നിൽ റോഡരികിൽ നിൽക്കവെയാണ് അപകടം. പരിക്കേറ്റ നജീബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു.