ആർപ്പുക്കര  ചേർക്കിപറമ്പിൽ പരേതരായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൻ സണ്ണി(56) നിര്യാതനായി.

ആർപ്പുക്കര  ചേർക്കിപറമ്പിൽ പരേതരായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൻ സണ്ണി(56) നിര്യാതനായി.

 

ആർപ്പുക്കര : ചേർക്കിപറമ്പിൽ പരേതരായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൻ സണ്ണി(56) നിര്യാതനായി.

മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്

ശുശ്രൂഷക്ക് ശേഷം ചെറുപുഷ്പം പള്ളിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: സംക്രാന്തി കണിയാംകുളത്തിൽ റോസിലി

മക്കൾ: സോണിയ: ബെറ്റി: റോഷൻ

മരുമക്കൾ : സന്തോഷ്(കോതമംഗലം) മെൽസൺ(ആർപ്പുക്കര)