കോവിഡിൽ ജീവിതം വഴിമുട്ടി ; 49 രൂപയ്ക്ക് ബിരിയാണി വിറ്റ് കിന്നാരത്തുമ്പികളുടെ നിർമ്മാതാവ്
സ്വന്തം ലേഖകൻ
കൊച്ചി : മലയാള സിനിമാ പ്രേക്ഷകർ ഇന്നും ഏറെ ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് കിന്നാരത്തുമ്പികൾ. ഒരുകാലത്ത് മലയാളി പ്രേക്ഷകരെ അത്രമേൽ ഹരം കൊള്ളിച്ച മറ്റൊരു ചിത്രം കൂടി ഇല്ല.
എന്നാൽ ഇന്ന് കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ജീവിതം ഏറെ പ്രതിസന്ധിയിലാണ്. 35 വര്‍ഷങ്ങളായി സിനിമയുടെ വിവിധ മേഖലയില്‍ ജാഫര്‍ കാഞ്ഞിരപ്പള്ളിയെന്ന പേര് തിളങ്ങി നിന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താര രാജാക്കന്മാർക്കൊപ്പം പല ചിത്രങ്ങളില്‍ അഭിനയിച്ച ഈ താരം ഇന്ന് ജീവിക്കാനായി ബിരിയാണി വില്‍ക്കുകയാണ്.
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ജാഫർ പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്. 49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി. എന്നാല്‍ ആ യാത്രയിലും ജാഫട് വെല്ലുവിളികള്‍ ഏറെ വെല്ലുവിളികളെയാണ് നേരിടുന്നത്.
എങ്കിലും ബിരിയാണി കച്ചവടത്തിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് താരം.
h ചെയ്യുന്ന ഒരു ചിത്രമാണ് കിന്നാരത്തുമ്പികൾ. ഒരുകാലത്ത് മലയാളി പ്രേക്ഷകരെ അത്രമേൽ ഹരം കൊള്ളിച്ച മറ്റൊരു ചിത്രം കൂടി ഇല്ല.