
സ്വന്തം ലേഖിക
കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഓഗസ്റ്റ് 7,2022, ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1മണി വരെ സൗജന്യ ശിശുരോഗ നിർണയ ക്യാമ്പ് നടത്തപെടുന്നു. സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ കൂടാതെ തികച്ചും സൗജന്യമായി മരുന്ന് വിതരണവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു ലഭ്യമാണ്.
മഴക്കാല രോഗങ്ങൾ, വൈറൽ പനി, ചുമ, കഫക്കെട്ട് തുടങ്ങി കുട്ടികളിൽ കാണുന്ന എല്ലാ ആരോഗ്യ പ്രശ്ങ്ങൾക്കും ക്യാമ്പിലെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726270