video
play-sharp-fill

കിളിമാനൂർ ബീവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള റബ്ബർതോട്ടത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവത്തിൽ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു

കിളിമാനൂർ ബീവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള റബ്ബർതോട്ടത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവത്തിൽ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കിളിമാനൂർ ജംഗ്ഷന് സമീപം റബ്ബർതോട്ടത്തിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ തോട്ടത്തിൽ എത്തിയ ഉടമയാണ് മൃതദേഹം കണ്ടെത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കിളിമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.മരണപ്പെട്ട ആൾ കിളിമാനൂര് പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നയാൾ ആണെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാളുടെ കൈയ്യിൽ ധാരളം പണം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ് മാർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ കയുള്ളൂ എന്ന് പോലീസ് പറഞ്ഞു.