video

00:00

പത്മശ്രീ പുരസ്കാരം  സംഗീതജ്ഞൻ കെ. ജി ജയന്.

പത്മശ്രീ പുരസ്കാരം സംഗീതജ്ഞൻ കെ. ജി ജയന്.

Spread the love

സ്വന്തം ലേഖകൻ

കെ .ജി ജയന് പത്മശ്രീ പുസ്‌കാരം ലഭിച്ചു. സംഗീത മേഖലയിലെ ജയവിജയൻ കൂട്ട് കെട്ടിന് നിരവധി ആരാധകരാണുളളത്. സംഗീതരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സജീവമായ അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും അർഹിച്ച പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്.

ആറാം വയസ്സ് മുതൽ സഹോദരനൊപ്പം സംഗീതം അഭ്യസിച്ചു തുടങ്ങിയ കെജി ജയന് അദ്ധേഹത്തിന്റെ 85-ാം വയസ്സിലാണ് പരമോന്നത സിവിലിയൻ പുരസ്‌കാരം തേടിയെത്തിയത്. നെ നടൻ മനോജ് കെ ജയൻറെ പിതാവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group