എസ്എസ്എൽസി പരീക്ഷയിൽ ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി കെസിയ മറിയം ജനുവിന് ഫുൾ എ പ്ലസ് ലഭിച്ചു May 9, 2024 WhatsAppFacebookTwitterLinkedin Spread the loveമണർകാട് : എസ്എസ്എൽസി പരീക്ഷയിൽ ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് സ്കൂളിലെ കെസിയ മറിയം ജെനുവിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ജെനു കെ എബ്രഹാം – ബീന ജെനു ദമ്പതികളുടെ മകളാണ് കെസിയ മറിയം ജെനു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related