ഭരണഭാഷ വാരാഘോഷം; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു.
കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ച് ഭരണഭാഷ പ്രതിജ്ഞയെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ:രാജു വള്ളിക്കുന്നം ( കവി, നിരൂപകൻ, വിവർത്തകൻ ) മുഖ്യപ്രഭാഷകണം നടത്തി.
ചടങ്ങിൽ അഡിക്ഷൻ എസ്.പി വി.സുഗതൻ, വിവിധ ഡി.വൈ.എസ്.പി മാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ,ഓഫിസ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Third Eye News Live
0