കേരള സാഹിത്യ അക്കാ‌ഡമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഉപന്യാസത്തിനുള്ള അവാര്‍ഡ് എം സ്വരാജിന്റെ പുസ്‌തകത്തിന്

Spread the love

തൃശൂർ: കേരള സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഉപന്യാസ വിഭാഗത്തില്‍ സിപിഎം നേതാവും നിലമ്പൂർ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജിന്റെ ‘പൂക്കളുടെ പുസ്‌തകം’ പുരസ്‌കാരത്തിനർഹമായി.

ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡിനാണ് സ്വരാജ് ആർഹനായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group