കോവിഷീൽഡ് വാക്‌സിനേഷൻ വ്യാഴാഴ്ച 43 കേന്ദ്രങ്ങളിൽ; നൽകുന്നത് ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രം; ഇന്ന് വൈകിട്ട് ഏഴു മുതൽ ഓൺലൈനിൽ ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ
കോട്ടയം : കൊവിഡ് പ്രതിരോധത്തിനുള്ള കോവിഷീൽഡ് വാക്‌സിൻ 45 വയസിനു മുകളിലുള്ളവർക്ക് കോട്ടയം ജില്ലയിൽ ജൂൺ മൂന്ന് വ്യാഴാഴ്ച 43 കേന്ദ്രങ്ങളിൽ നൽകും. 90 ശതമാനവും ആദ്യ ഡോസുകാർക്കാണ് നൽകുക. ഒന്നാം ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതൽ രണ്ടു വരെയാണ് സമയം. ബുധനാഴ്ച വൈകിട്ട് ഏഴു മുതൽ ഓൺലൈനിൽ ബുക്ക് ചെയ്യാം.
www.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവർക്കാണ് രണ്ടു ഡോസുകളും നല്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക
1.കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ
2.അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
3.അതിരമ്പുഴ പ്രാഥികാരോഗ്യ കേന്ദ്രം
4.അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
5.അയ്മനം പ്രാഥികാരോഗ്യ കേന്ദ്രം
6.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
7. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
8.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
9.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
10.ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
11.കാണക്കാരി സാമൂഹികാരോഗ്യ കേന്ദ്രം
12.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
13.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
14.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
15.കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
16.കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
17.മുണ്ടൻകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം
18.കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം
19.ഓണംതുരത്ത് കുടുംബാരോഗ്യ കേന്ദ്രം
20.പൈക സാമൂഹികാരോഗ്യ കേന്ദ്രം
21.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ
22.മീനച്ചിൽ പ്രാഥമികാരോഗ്യ കേന്ദ്രം
23.കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
24.പാമ്പാടി താലൂക്ക് ആശുപത്രി
25.പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
26.തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
27.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
28.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
29.ഉഴവൂർ കെ.ആർ. നാരായണൻ ആശുപത്രി
30.വെളിയന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രം
31.പാലാ ജനറൽ ആശുപത്രി
32.നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
33.വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം
34.വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം
35.മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം
36.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
37.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
38.കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
39.വൈക്കം താലൂക്ക് ആശുപത്രി
40.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
41.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
42.കൊഴുവനാൽ പ്രാഥമികാരോഗ്യ കേന്ദ്രം
43.മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം