കേരള കലാവേദിയുടെ മ്യൂസിക് കൂട്ടായ്മയ്ക്ക് കോട്ടയത്ത് തുടക്കം കുറിച്ചു ; നാട്ടകത്ത് നടന്ന സമ്മേളനം സിനിമ സംവിധായകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു
കോട്ടയം : കേരളത്തിലെ കലാരംഗത്ത് നിൽക്കുന്ന എല്ലാ കലാകാരന്മാരെയും ഒരു കുടക്കീഴിൽ കൊണ്ടുപോകുന്ന കൂട്ടായ്മയായ കേരള കലാവേദിയുടെ മ്യൂസിക് കൂട്ടായ്മയ്ക്ക് കോട്ടയത്ത് തുടക്കം കുറിച്ചു.
നാട്ടകം സിമന്റ് കവല അംഗനവാടി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിനിമ സംവിധായകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാമിൽ കലാവേദി പ്രസിഡന്റ് രാജൻ കോട്ടയം, സെക്രട്ടറി കണ്ണൻ കെ ബി , പത്രപ്രവർത്തകയും. കവിയത്രിയുമായ. ദിവ്യ എം സോന,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മ്യൂസിക് പോഗ്രാം കോഡിനേറ്റർ മഹേഷ് കൂരാപ്പട തുടങ്ങിയവർ സംബന്ധിച്ചു.
Third Eye News Live
0