കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു; സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ ഉദ്ഘാടനം നിർവ്വഹിച്ചു; മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഏറ്റുമാനൂർ യുണിറ്റിന്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി സ്വാഗതം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ട്രഷറർ എൻ എം റസാക്ക്, മുഹമ്മദ് ഷെരീഫ്, അസീസ് മൂസ, വി ടി ഹരിഹരൻ, എം എസ് അജി, നൗഷാദ്, ബെന്നി, വേണുഗോപാലൻ നായർ, സുകുമാരൻ നായർ,ടി സി അൻസാരി, ഷാഹുൽഹമീദ്, ആർ.സി നായർതുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്കാരതിന് ഏറ്റുമാനൂർ യൂണിറ്റ് അർഹരായി.