Spread the love

മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല ഈ വർഷത്തെ മികച്ച അധ്യാപകരെ തിരഞ്ഞെടുത്തു.

video
play-sharp-fill

മെഡിസിൻ വിഭാഗം (ഡോ. സൈമൺ ജോർജ്, പ്രൊഫ. ഓഫ്താൽമോളജി ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം), ആയുർവേദ സിദ്ധ യുനാനി (ഡോ. എ.വി. സ്മിത, അസോ. പ്രൊഫ., പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ്, ചെറുതുരുത്തി), ഡെൻറൽ സയൻസ് (ഡോ. ഇന്ദു രാജ്, പ്രൊഫ., ഗവ. ഡെൻറൽ കോളേജ്, കോട്ടയം), നഴ്‌സിങ് (ഡോ. പി.എസ്. സോന, അസോ. പ്രൊഫ., ഗവ. കോളേജ് ഓഫ് നഴ്സിങ്, തിരു വനന്തപുരം), അലൈഡ് ഹെൽത്ത് സയൻസ് (ഡോ. ആർ. ദീപ, പ്രൊഫ., കോളേജ് ഓഫ് എം.എൽ.ടി., മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കൊച്ചി), ഫാർമസ്യൂട്ടിക്കൽ സയൻസ് (ഡോ. എം. ശ്രീജിത്ത്, പ്രൊഫ., നസറത്ത് കോളേജ് ഓഫ് ഫാർമസി, തിരുവല്ല) എന്നിവരെയാണ് തിരഞ്ഞെടുത്തത്.