
തിരുവനന്തപുരം: സംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം വേഗത്തിൽ പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ 58.69% ഫയലുകളാണ് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിലെ 51.82 % ഫയലും തീർപ്പാക്കി.
സെക്രട്ടേറിയറ്റിൽ ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത് പ്രവാസീകാര്യ വകുപ്പാണ്.
82.81% ഫയലുകളാണ് പ്രവാസി കാര്യ വകുപ്പിൽ തീർപ്പാക്കിയത്. രണ്ട് മാസത്തിനുള്ളിൽ 60% ഫയലുകൾ തീർപ്പാക്കുക എന്നതാണ് ലക്ഷ്യം. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് അദാലത്ത് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group