അസംഘടിത തൊഴിലാളി കോൺഗ്രസ് കടുത്തുരുത്തിയിൽ ധർണ നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ഓൾ ഇന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡല കമ്മറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.

അനൃായമായ ഇന്ധനവില വർദ്ധനയിലു० കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിക്ഷേതിച്ച് കൊണ്ടു० പ്രവാസികളോടുള്ള അവഗണനയിൽ പ്രതിക്ഷേതിച്ച് കൊണ്ടു० പ്രതിക്ഷേതധർണ്ണ നടത്തി നിയോജകമണ്ഡല० പ്ര സിഡൻ്റ് എ കെ വിജികുമാർ അദ്ധൃക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡല० ചെയർമാൻ ബേബി തൊണ്ടാൻകുഴി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാവൈസ് പ്രസിഡൻ്റ് സി സി മൈക്കിൾ മുഖൃപ്രഭാഷണ० നടത്തി തുടർന്ന് കെ അനിൽകുമാർ , ഹരികുമാർ മരങ്ങാട്ടുപിള്ളി എന്നിവർ പ്രസംഗിച്ചു.