
മണിപ്പൂർ നരവേട്ടയ്ക്കും ആരാധന സ്വാതന്ത്ര്യ നിഷേധത്തിനും എതിരെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: മണിപ്പൂർ നരവേട്ടയ്ക്കും ആരാധന സ്വാതന്ത്ര്യ നിഷേധത്തിന് എതിരെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.
കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജീവ മഞ്ഞക്കടവിൽ അധ്യക്ഷനായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോക്ടർ ജോസഫ് തടത്തിൽ, തിരുനക്കര പുത്തൻപള്ളി ഇമാം, കെ.എം താഹ മൗലവി, സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, പി.സി തോമസ്, ജോയ് എബ്രഹാം റ്റിയു കുരുവിള, കെ.ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ ഇ.രെ അഗസ്തി, ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ എന്നിവ ചടങ്ങിൽ പങ്കെടുത്തു. കോട്ടയം പ്രസ് ക്ലബ്ബിൽ രാവിലെ 10 30
Third Eye News Live
0