കേരള കോൺഗ്രസ്‌ എം കറുകച്ചാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പരിപാടിയായ മോചന ജ്വാല നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസ്‌ എം കറുകച്ചാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പരിപാടിയായ മോചന ജ്വാല നടത്തപെട്ടു.

മണ്ഡലം പ്രസിഡന്റ്‌ ശ്രീ. N. ജയപ്രകാശ് പരിപാടി ഉൽഘാടനം ചെയ്തു.നിയോജക മണ്ഡലം സെക്രട്ടറി ശ്രീ. കെ. സി. സാവിയോ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വാർഡ് പ്രസിഡന്റ്മാരും നിയോജക മണ്ഡലം പ്രതിനിധികളും യൂത്ത് ഫ്രണ്ട് പ്രതിനിധികളും പങ്കെടുത്തു. ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ. സിബിച്ചൻ തുണ്ടിയിൽ നന്ദി രേഖപെടുത്തി.