കേരള കോൺഗ്രസ് എം ജന്മദിനാഘോഷം ബുധനാഴ്ച കോട്ടയത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി ജന്മദിന ആഘോഷം ബുധനാഴ്‌ച രാവിലെ 10 മണിക്ക് സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടക്കും.

ജന്മദിന സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ഉന്നതാധികാര സമിതി അംഗം പി കെ സജീവ് അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി ജന്മദിന കേക്ക് മുറിച്ച് ജന്മദിനാഘോഷങ്ങൾക്ക് തുടക്കംകുറിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ ജയരാജ് എംഎൽഎ, പി ടി ജോസ്,

ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ,ജോസ് ടോം എന്നിവർ പ്രസംഗിക്കും.