video
play-sharp-fill

കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ  11->o സംസ്ഥാന സമ്മേളനത്തിന്  മുന്നോടിയായുള്ള പതാക ദിനത്തിൽ ജില്ലയിലെ  78 ഓളം യൂണിറ്റുകളിൽ പതാക ഉയർത്തി.

കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 11->o സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ദിനത്തിൽ ജില്ലയിലെ 78 ഓളം യൂണിറ്റുകളിൽ പതാക ഉയർത്തി.

Spread the love

സ്വന്തം ലേഖകൻ

ജില്ലാ തല ഉദ്‌ഘാടനം ജില്ലാ കേന്ദ്രമായ കോട്ടയം ഗാന്ധി സ്‌ക്വയറിൽ
സമിതി ജില്ല ട്രഷറർ
ശ്രീ പി എ അബ്ദുൾ സലിം നിർവഹിച്ചു.

തുടർന്ന് പതാക ഉയർത്തി യോഗത്തിന് സമിതി ജില്ല വൈസ് പ്രസിഡന്റ് ശ്രീമതി അന്നമ്മ രാജു അധ്യക്ഷത വഹിച്ചു സമിതി ജില്ല കമ്മിറ്റി അംഗം രാജേഷ് കെ മേനോൻ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി എം കെ സുഗതൻ നന്ദിയും രേഖപ്പെടുത്തി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കൻ വ്യാപാരി സമിതി ജില്ല സെക്രട്ടറി അബ്ദുൾ സത്താർ , സമിതി ജില്ല കമ്മിറ്റി അംഗങ്ങളായ കെ വി. സെബാസ്റ്റ്യൻ , റ്റി ജെ മാത്യു തെങ്ങുംപ്ലാക്കൽ , സന്തോഷ് കുമാർ ,അബ്ദുൾ കാദർ എന്നിവർ സംസാരിച്ചു.

Tags :