video
play-sharp-fill
ഭാര്യം മകനെയും കഴുത്തു ഞെരിച്ചു കൊന്നതിനുശേഷം പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

ഭാര്യം മകനെയും കഴുത്തു ഞെരിച്ചു കൊന്നതിനുശേഷം പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുളങ്ങര സ്വദേശിയായ സുരേഷ്(35) ഭാര്യ(30) മകൻ ഷാരോൺ(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ് ഇവർ.

ഗൾഫിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് സുരേഷ് നാട്ടിലെത്തിയത്. മുമ്പ്് കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്നു ഇയാൾ മൂന്ന് വർഷമായി ഗൾഫിലായിരുന്നു. ഭാര്യയേയും മകനെയും കഴിത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group