
കയ്യാങ്കളി വാർത്ത നിഷേധിച്ച് മന്ത്രി വി. എൻ വാസവൻ
പത്തനംതിട്ട :ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ കയ്യാങ്കളി വാർത്ത നിഷേധിച്ച് മന്ത്രി വി. എൻ വാസവൻ.
സമ്മേളനം സംബന്ധിച്ച് സെക്രട്ടറിയേറ്റിൽ ചർച്ചയുണ്ടായി. എന്നാൽ കയ്യാങ്കളിയും, തർക്കവും ഉണ്ടായി എന്നത് അടിസ്ഥാനരഹിതമാണ്.
കമ്മിറ്റിയിൽ നടന്ന ചർച്ചയെ തർക്കമായി വ്യാഖ്യാനിക്കേണ്ടതില്ല.
ഐസക്കിന്റെ സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാർത്ത വരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമപരമായി ഇതിനെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
Third Eye News Live
0