Spread the love

കുമരകം : കുമരകം മുഹമ്മ റൂട്ടിൽ ഇന്നലെ രാത്രി ജലഗതാഗത വകുപ്പിന്റെ സർവീസ്

video
play-sharp-fill

ബോട്ടിൽ നിന്നും കായലിലേക്ക് ചാടിയ ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ ( തമ്പി 56 )

മൃതദേഹം കണ്ടുകിട്ടി . വേമ്പനാട്ട് കായലിന്റെ മദ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തു നിന്നാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കിട്ടിയത്. ഫയർഫോഴ്സും, സ്കൂബാ ടീം അംഗങ്ങളും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും

സംയുകതമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം മുഹമ്മ ജെട്ടിയിൽ

എത്തിച്ചു ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി