play-sharp-fill
ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു: കുഞ്ഞടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: സംഭവം ഇടുക്കിയിൽ

ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു: കുഞ്ഞടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: സംഭവം ഇടുക്കിയിൽ

ഇടുക്കി: കല്ലാർ-മാങ്കുളം റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം.

വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

മാങ്കുളം സ്വദേശികളുടെ കാറിന് മുകളിലേക്കാണ് മരം വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്. കാറിന് സാരമായ കേടുപാടുണ്ടായി.