കോട്ടയം കാരാപ്പുഴ 28-ാം വാർഡിലെ ഈ വർഷത്തെ വാർഡ് സഭ ജൂൺ 29-ാം തീയതി ഞായറാഴ്ച നടക്കുമെന്ന് കൗൺസിലർ എൻ.എൻ വിനോദ് അറിയിച്ചു

Spread the love

കോട്ടയം : കാരാപ്പുഴ 28ാം വാർഡിലെ ഈ വർഷത്തെ വാർഡ് സഭ 2025 ജൂൺ  29ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് നടക്കുമെന്ന് കൗൺസിലർ എൻ.എൻ വിനോദ് അറിയിച്ചു.

അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ ചേരുന്ന വാർഡ് സഭയിൽ  വാർഡിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം  അഭ്യർത്ഥിച്ചു.