
കണ്ണൂർ മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 25 പേർ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ : മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം 20 പേർ ചികിത്സ തേടിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യബാധ ഏറ്റത്. ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂർ ഡിഎംഒ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0