play-sharp-fill
നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് ; ഏരിയൽ സോപ്പ്പൊടി വാങ്ങി 17990/- രൂപയുടെ വാഷിംങ്മെഷീൻ സമ്മാനമായി നേടു!  നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക്

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് ; ഏരിയൽ സോപ്പ്പൊടി വാങ്ങി 17990/- രൂപയുടെ വാഷിംങ്മെഷീൻ സമ്മാനമായി നേടു! നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക്

സ്വന്തം ലേഖകൻ
കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്. കളക്ട്രേറ്റിന് സമീപം കണ്ടത്തിൽ റസിഡൻസിയിലും, ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് എതിർവശം കണ്ടത്തിൽ ടവറിലും പ്രവാർത്തിക്കുന്ന കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിലാണ് ഓഫറുകളുടേയും വിലക്കുറവിന്റേയും പെരുമഴ. ബൈ വൺ ​ഗെറ്റ് വൺ ഫ്രീ ഓഫറുകളും, സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകളുമായി അക്ഷരന​ഗരിയുടെ ഭരണസിരാകേന്ദ്രത്തിന് സമീപവും ശാസ്ത്രി റോഡിലും വിശാലമായ കാർ പാർക്കിങ്ങ് സൗകര്യത്തോടെ പ്രവർത്തിക്കുന്നു.

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫ്രൂട്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും മി​ക​ച്ച ഓഫറുകൾ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​രി, എ​ണ്ണ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പാ​ക്ക്​ ചെ​യ്ത ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ജ്യൂ​സു​ക​ൾ, പച്ചക്കറികൾ തു​ട​ങ്ങി നിത്യോപയോഗ സാ​ധ​ന​ങ്ങ​ളു​ടെ വ​ലി​യ ഒ​രു ശ്രേ​ണി​ത​ന്നെ കണ്ടത്തിൽ ഹൈപ്പർ മർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.

ഏരിയൽ സോപ്പ്പൊടി വാങ്ങിയാൽ 17990/- രൂപയുടെ വാഷിംങ്മെഷീൻ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ സമ്മാനമായി ലഭിക്കും. നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് ഹൈപ്പർമാർക്കറ്റിൻ്റെ കളക്ട്രേറ്റ് ബ്രാഞ്ചിൽ വെച്ച് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെൻകിൻ ബിയർ ഒന്നു വാങ്ങിയാൽ ഒന്ന് ഫ്രീ

380/- രൂപ വിലയുള്ള ന്യൂട്രെല്ലയ്ക്ക് ഓഫർവിലയായി 349/- രൂപ മാത്രം

​ഗൃഹോപകരണങ്ങൾ അൻപത് ശതമാനം വിലക്കുറവിൽ ലഭ്യമാണ്.

​ഗ്യാസ് സ്റ്റൗവ്വിന് അൻപത് ശതമാനം വിലക്കുറവ്.

സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്കും, പ്ലാസ്റ്റിക്ക് ഐറ്റംസിനും പത്ത് ശതമാനം വിലക്കുറവ്

la opala ഉൾപ്പെടെയുള്ള ഡിന്നർ സെറ്റുകൾ ഇരുപത്തിയഞ്ച് ശതമാനം വിലക്കുറവിൽ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്.

ബൈ വൺ ​ഗറ്റ് വൺ ഓഫറുകളിൽ എൽഇഡി ബൾബും,ടിഷ്യൂവും ലഭ്യമാണ്

ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വൻപിച്ച വിലക്കുറവിൽ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്.

കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്
കളക്ട്രേറ്റ് ജംഗ്‌ഷൻ 8592009277 ശാസ്ത്രി റോഡ് 8592009288