
വൈക്കം: വൈക്കത്തെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു.
ഇന്നലെ രാവിലെ 10.30 ഓടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളിയെയും ബിഡിജെഎസ് പ്രസിഡൻ്റായ തുഷാർവെള്ളാപ്പള്ളിയെയും കണ്ടത്.
ജനപ്രതിനിധി ആയിരിക്കുമ്പോഴും പൊതുപ്രവർത്തകനെന്നനിലയിലും വെള്ളാപ്പള്ളി തന്നോട് വാത്സല്യവും പിന്തുണയും നൽകിയിട്ടുണ്ടെന്നും തുടർന്നും അതുണ്ടാവുമെന്നാണ് കരുതുന്നതെന്നും അജിത്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


