
കടലൂർ: തമിഴ്നാട് കടലൂരിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് സ്ത്രീകളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്.
കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
മരിച്ചവർ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗിയായ ബന്ധുവിനെ സന്ദർശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടം നടന്നത്. അപകടത്തിൽ കാർ തകർന്നു.