video
play-sharp-fill

വീണ്ടും കാട്ടുപന്നി ആക്രമണം; കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

വീണ്ടും കാട്ടുപന്നി ആക്രമണം; കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

Spread the love

കണ്ണൂർ: കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു.

കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.

നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ  കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group