‘തൃശൂർ കണ്ട് ആരും പനിക്കേണ്ട, മിഠായി തെരുവില്‍ ഹല്‍വ കൊടുത്തത് പോലെയാകും’; പ്രധാനമന്ത്രിക്ക് കെ രാജന്റെ മറുപടി

Spread the love

തൃശൂര്‍: കേരള സന്ദര്‍ശനത്തിനായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മന്ത്രി കെ രാജൻ.

video
play-sharp-fill

തൃശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന് പറഞ്ഞ മന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മിഠായി തെരുവില്‍ ഹല്‍വ കൊടുത്തത് പോലെയാകുമെന്ന് പറഞ്ഞു.

തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന മോദിയുടെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി.