
സ്മാര്‍ട്ട് ഫോണിലേക്ക് ഇനി ഒരു ഫോണ്‍ കോളിന്റെ ദൂരം മാത്രം; സ്മാര്‍ട്ട് ഫോണ്‍ വീട്ടിലിരുന്ന് സേഫായി പര്‍ച്ചേസ് ചെയ്യാം; ഓക്‌സിജന്‍ ദി ഡിജിറ്റൽ എക്‌സ്‌പേര്‍ട്ടില്‍ നിന്നും
സ്വന്തം ലേഖകന്‍
കോട്ടയം: കോവിഡ് കാലത്ത് സ്മാര്‍ട്ടായും സേഫായും വീട്ടിലിരുന്ന് പര്‍ച്ചേസ് ചെയ്യാം ഓക്‌സിജന്‍ ദി ഡിജിറ്റള്‍ എക്‌സ്‌പേര്‍ട്ടിനൊപ്പം. ഫോണ്‍ കോളിലൂടെയും വാട്‌സ് ആപ്പിലൂടെയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസ് ചെയ്യാം.
സ്മാര്‍ട്ട് ഫോണ്‍ ഒരു ഫോണ്‍ കോളിന്റെ ദൂരത്തില്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്ന ഈ സൗകര്യം കോവിഡ് കാലത്ത് പരമാവധി പ്രയോജനപ്പെടുത്താം. നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സുരക്ഷിതരായി വീട്ടിലിരുന്ന് തന്നെ സ്മാര്‍ട്ട് ലോകത്തേക്ക് കാല്‍വയ്ക്കാനുള്ള അവസരമാണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോള്‍ വഴിയും വാട്‌സ് ആപ്പ് വഴിയും പ്രൊഡക്റ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കോള്‍ ചെയ്യേണ്ട നമ്പര്‍- 080691 94900
വാട്‌സ് ആപ്പ് നമ്പര്‍- 097452 00072
Third Eye News Live
0
Tags :