video
play-sharp-fill
എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റി അംഗം കെ കെ ശിശുപാലൻ നിര്യാതനായി

എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റി അംഗം കെ കെ ശിശുപാലൻ നിര്യാതനായി

കുമരകം: എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റി അംഗവും ഡീസൽ ഇന്ത്യ ഉടമയുമായ വിരിപ്പ്കാലാ കൂരിച്ചാലിൽ വീട്ടിൽ കെ കെ ശിശുപാലൻ ( 62 ) അന്തരിച്ചു.

എസ് എൻ ഡി പി 259 നമ്പർ ശാഖ യോഗം മുൻ പ്രസിഡൻ്റാണ് പരേതൻ. സംസ്കാരം നാളെ (1/4/24)ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : രജനി ശിശുപാലൻ , കുടയംപടി വടക്കേ പറമ്പിൽ കുടുംബാംഗം.
മക്കൾ: അനന്തു ശിശുപാലൻ ,നന്ദു ശിശുപാലൻ, ശില്പ ശിശുപാലൻ.
മരുമക്കൾ : അശ്വതി , അപർണ്ണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group