
കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ന് കീഴില്‍ ജോലി നേടാന്‍ അവസരം. സീനിയര്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാം മാനേജര്‍, പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കണം. അവസാന തീയതി ഫെബ്രുവരി 18.
തസ്തികയും ഒഴിവുകളും
കെ-ഡിസ്‌കില്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 07.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീനിയര്‍ പ്രോഗ്രാം മാനേജര്‍ 02 ഒഴിവ്
പ്രോഗ്രാം മാനേജര്‍ 02 ഒഴിവ്
പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് 03 ഒഴിവ്
പ്രായപരിധി
സീനിയര്‍ പ്രോഗ്രാം മാനേജര്‍ = 42 വയസുവരെ.
പ്രോഗ്രാം മാനേജര്‍ = 35 വയസുവരെ.
പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് = 28 വയസുവരെ.
യോഗ്യത
സീനിയര്‍ മികച്ച ആശയ വിനിമയ കഴിവ്.
പ്രൊജക്ട് മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് സ്‌കില്‍.
പ്രോഗ്രാം മാനേജര്‍
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിടെക്/ എംബിഎ/ എംഎസ് ഡബ്ല്യൂ/ സയന്‍സില്‍ പിജി.
ഏഴ് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
കമ്മ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ് സ്‌കില്‍.
പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്
അംഗീകൃത സ്ഥാപനത്തില്‍ എംബിഎ/ ബിടെക്/ സയന്‍സില്‍ പിജി/ കൊമേഴ്‌സ്/ ആര്‍ട്‌സ്.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയണം.
പ്രസന്റേഷന്‍ സ്‌കില്‍.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000നും ഒരു ലക്ഷത്തിനും ഇടയില്‍ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി ചുവടെ നല്‍കിയ അപേക്ഷ ഫോം പൂരിപ്പിച്ച്, സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഫെബ്രുവരി 18ന് മുന്‍പായി അയക്കുക.
അപേക്ഷ: Click പ്രോഗ്രാം മാനേജര്‍
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിടെക്/ എംബിഎ/ എംഎസ്ഡബ്ല്യൂ.
ടാലന്റ് മാനേജ്‌മെന്റ് അല്ലെങ്കില്‍ വര്‍ക്ക്‌ഫോഴ്‌സ് ട്രെയിനിങ്ങില്‍ 8 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.



