
ജൂൺ 20 ന് കോട്ടയം ജില്ലയിൽ വാക്‌സിൻ വിതരണം ഇല്ല
സ്വന്തം ലേഖകൻ
കോട്ടയം: ജൂൺ 20 ഞായറാഴ്ച കോട്ടയം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Third Eye News Live
0