ജോബി സഖറിയ നിര്യാതനായി
പാക്കിൽ: വാലയിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ സഖറിയായുടെ പുത്രൻ ജോബി സഖറിയ (60) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ടയേർഡ് അസിസ്റ്റന്റ് എൻജിനീയറാണ്
പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റിയാണ്., മക്കാബി സംസ്ഥാന കമ്മറ്റി അംഗം, കോട്ടയം മേഖല ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ വാഴൂർ കൊച്ചു വീട്ടിൽ സുനു. മക്കൾ
ജിനു ജോബി, ജിസിൻ ജോബി. മരുമകൻ എബിൻ പി ജോർജ് ( പുളിക്കായത്ത്, നെല്ലാട്) സംസ്‌കാരശ്രുശ്രൂഷകൾ മേയ് 11 ചൊവ്വാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കും.11.30 ന് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ കല്ലറയിൽ.10.30 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിൽ അവസരം ഉണ്ടായിരിക്കും.
Third Eye News Live
0