
കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴില്‍ കുക്ക് തസ്തികയിൽ ഒരൊഴിവ്.
കോട്ടയം ഗാന്ധിനഗറില്‍ പ്രവർത്തിക്കുന്ന വർക്കിംഗ് വിമണ്‍സ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ നിയമിക്കുന്നു.
താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള വനിതകള്‍ക്ക് മുൻഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താല്പര്യമുള്ളവർ ജൂലൈ 26 ന് രാവിലെ 10.30 ന് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.
ഫോണ്‍: 0481-2961775