
ഡിഫൻസിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ; എരുമേലി സ്വദേശിയായ യുവതിയും ആൺസുഹൃത്തും പള്ളിക്കത്തോട് പോലീസിന്റെ പിടിയിൽ
പാമ്പാടി : ഡിഫൻസിൽ ജോലി വാഗ്ദാനം ചെയ്ത മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് യുവതിയും അറസ്റ്റിൽ.
കണ്ണൂർ മാവിലായ കുന്നുംപുറം വീട്ടിൽ ഡിലിൻ അശോകൻ (32) , എരുമേലി കണമല മറ്റക്കര തൊണ്ടിയിൽ വീട്ടിൽ ആഷിൻ ജോസ് (28) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ടോംസൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി പതിനഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ ദിലിൻ അശോകന്റെ പേരിൽ സമാന തട്ടിപ്പിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്.
Third Eye News Live
0