
കോട്ടയം: ന്യൂസിലാൻഡിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 14 ലക്ഷത്തോളം രൂപാ കൈപ്പറ്റിയ ശേഷം പറ്റിച്ചു കടന്നുകളഞ്ഞ പ്രതി പിടിയിൽ.
കേസിലെ നാലാം പ്രതിയായ മീനച്ചില്‍ മറ്റയ്ക്കാട്ടു വീട്ടില്‍ സോജൻ സോമന്‍(38) എന്നയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ, ജി എസ് ഐ ബിജു ചെറിയാന്‍, എസ് സി പി ഒ സന്തോഷ് , സി പി ഒ അഭിലാഷ്, സിപിഒ മിഥുന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








