play-sharp-fill
മീൻകറി നല്ല രുചികരമാകണമെങ്കിൽ ആദ്യം നല്ല ഫ്രഷ് മീൻ കിട്ടണം… ! മായം കലരാത്ത ഗുണമേന്മയുള്ള മത്സ്യം ഇനി മാങ്ങാനം മന്ദിരം ആശുപത്രി ജംഗ്ഷനിലും; കടൽ, കായൽ മൽസ്യങ്ങളുടെ വിപണന രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ജെ എൻ ഫിഷറീസ് മാങ്ങാനത്ത് പ്രവർത്തനമാരംഭിച്ചു ..!

സ്വന്തം ലേഖകൻ

കോട്ടയം : മായം കലരാത്ത കടൽ, കായൽ മൽസ്യങ്ങളും , പോത്തിറച്ചി, ആട്ടിറച്ചി, കോഴി തുടങ്ങിയവയും ഇനി മാങ്ങാനം മന്ദിരം ആശുപത്രി ജംഗ്ഷനിൽ ലഭിക്കും.

മായം കലരാത്ത മൽസ്യങ്ങളുടെ വിപണന രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ജെ എൻ ഫിഷറീസ് ഇന്ന് രാവിലെ മുതൽ മന്ദിരം ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്കുറവും ഗുണമേന്മയും വിശ്വസ്ഥതയുമാണ് ജെ എൻ ഫിഷറീസിനെ ജനപ്രിയമാക്കിയത്. കടപ്പുറത്തു നിന്നും നേരിട്ട് മത്സ്യം എടുക്കുന്നതിനാൽ ഗുണമേന്മയുള്ളതും രാസവസ്തുക്കൾ ചേരാത്തതുമായ പച്ച മത്സ്യമാണ് ജെഎൻ ഫിഷറീസിൽ നിന്നും ലഭിക്കുന്നത്.

കോട്ടയം ജില്ലയിൽ പാമ്പാടി, ആലാംപള്ളി, മണർകാട്,പുതുപ്പള്ളി,ഇല്ലിക്കൽ ,കോട്ടയം, പെരുവ, ഏറ്റുമാനൂർ,ഞാലിയാകുഴി എന്നിവിടങ്ങളിൽ ജെഎൻ ഫിഷറീസിന് ബ്രാഞ്ചുകളുണ്ട്.

ജീവനുള്ള വരാൽ കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം വാങ്ങാവുന്നതുമാണ്.
മൽസ്യം വെട്ടിയും, സൗജന്യ ഡോർ ഡെലിവറിയും ജെ എൻ ഫിഷറീസിൽ ലഭിക്കും.

കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ മന്ദിരം ആശുപത്രി കവലയിലാണ് വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ജെ .എൻ ഫിഷറീസ് പ്രവർത്തിക്കുന്നത്.
ഡോർ ഡെലിവറിക്ക് :95676 30455