
മിന്നുമോൾ ജോബിൻ നിര്യാതയായി
കുറിച്ചി: മുട്ടം ഏഴിക്കാട് കോളനിയിൽ 133- ാം നമ്പർ വീട്ടിൽ ജോബിൻ ജോർജിന്റെ ഭാര്യ മിന്നുമോൾ ജോബിൻ (24) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുറിച്ചി മുട്ടം മർത്തോമാ പള്ളിയിൽ.
മകൾ – ഹന്ന.
Third Eye News Live
0