ജിയോ എറണാകുളം ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും,
ജിയോ കമ്പിനിയുടെ വ്യാപാരി ദ്രോഹനടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടും ജിയോ എറണാകുളം ഹെഡ് ഓഫീസിനു മുന്നിൽ ധർണ നടത്തി.

സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു അധ്യക്ഷത വഹിച്ചു. പ്രതീകാത്മക പ്രതിഷേധ ധർണ്ണ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവജി ആലപ്പുഴ , ബിജു മാത്യു, രാജേഷ് ജേക്കബ് അസ്‌ലാം എറണാകുളം എന്നിവർ പങ്കെടുത്തു.