തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ സീല്‍ ചെയ്ത കവറില്‍ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ച് തിരുവനന്തപുരം സി.ജെ.എം. കോടതി
ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു. നേരത്തെ സി.ബി.ഐ. ഇതേ തെളിവുകള്‍ പരിശോധിച്ചിട്ടുണ്ടോ എന്നറിയാനായി കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നല്‍കി.
ജയിംസ് കോടതിയില്‍ ഹർജി നല്കിയത് കേസില്‍ സി.ബി.ഐ. തുടരന്വേഷണം ആവശ്യപ്പെട്ടാണ്. ശനിയാഴ്ചയും കോടതി കേസ് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group